എവിടെ വെച്ചോ എനിക്കു നഷ്ട്ടപെട്ട ചിലതുകളുടെ വീണ്ടെടുപ്പാന് ഇത്.
ഞാന്‍ ഒരു കവിയോ കഥാകാരനോ അല്ല. എന്നാല്‍ വിതകളോടും കഥകളോടും അഭേദ്യമായ പ്രണയം വച്ച് പുലര്ത്തുന്നവന്.
വാക്കുകള്‍കൊണ്ട് ഇന്ദ്രജാലം കാണിക്കാന്‍ എനിക്കറിയില്ല എങ്കിലും, എന്റെ ഹൃദയമിടിപ്പുകള്‍ ഞാന്‍ കുറിച്ചിടും.